സൗഹൃദം എന്നും ഒരു തേങ്ങലാണോ?
കാഴ്ചകള്‍ക്കെല്ലാം വെറും തോന്നല്‍ മാത്രം,
കേള്‍ക്കുന്നതെല്ലാം നെടുവീര്‍പ്പിന്‍ ശബ്ദം മാത്രം.
വന്നതുമുതല്‍ നീയെന്നെ നോക്കി ചിരിക്കുന്നു,
മധുര രാഗത്തില്‍ വാക്കുകള്‍ ചൊല്ലീടുന്നു,
നിന്‍റെ സ്വപ്‌നങ്ങള്‍ മഴയില്‍ കുതിര്‍ന്ന് മണ്ണടിയുമോ?
ഒരു ദീപനാളമായ് കത്തിയൊടുങ്ങുമോ?
എന്നോടു നീ പിണങ്ങിയാലും കുഞ്ഞിപെണ്ണേ,
നിന്നോടൊട്ടും പിണങ്ങുകയില്ല ഞാന്‍.
പിണക്കം മറന്നെന്‍ ചോദ്യത്തിനുത്തരം
നല്‍കൂ എന്‍റെ കുഞ്ഞിപെണ്ണേ....
(എന്‍റെ പ്രിയപ്പെട്ട മായചേച്ചിയുടെ ഓര്‍മ്മക്കായി)

No comments:
Post a Comment