ഒരു മുളംതണ്ടില്‍ നിന്നൊഴുകും നാദം പോല്‍
ഉണരുകയാണല്ലോ എന്‍ മനതാരും
ആരെയോ തേടും മനസ്സിന്‍ നൊമ്പരം ആരാരും
അറിയാതെ പോവുകയാണോ?
ഒരു മാത്ര നീ എന്‍ അരികില്‍ വന്നു
ഒരു മാത്ര നീ എങ്ങോ പൊയ് മറഞ്ഞു
ഗസല്‍ പൂക്കള്‍ വിരിയും മഴയുള്ള രാത്രിയില്‍
ഏതോ സ്വകാര്യം പറയുവാന്‍ വന്നു.
പിന്നെ ഞാന്‍ കണ്ടു നനവുള്ള മിഴികളും
വിറയാര്‍ന്ന നിന്‍ മൃദു കവിളുകളും
ഓര്‍മകള്‍മേയും ഈ ജീവിത താളില്‍
എഴുതട്ടെ ഞാന്‍ നിന്‍ കുറിപ്പുകള്‍?
ഉണരുകയാണല്ലോ എന്‍ മനതാരും
ആരെയോ തേടും മനസ്സിന്‍ നൊമ്പരം ആരാരും
അറിയാതെ പോവുകയാണോ?
ഒരു മാത്ര നീ എന്‍ അരികില്‍ വന്നു
ഒരു മാത്ര നീ എങ്ങോ പൊയ് മറഞ്ഞു
ഗസല്‍ പൂക്കള്‍ വിരിയും മഴയുള്ള രാത്രിയില്‍
ഏതോ സ്വകാര്യം പറയുവാന്‍ വന്നു.
പിന്നെ ഞാന്‍ കണ്ടു നനവുള്ള മിഴികളും
വിറയാര്‍ന്ന നിന്‍ മൃദു കവിളുകളും
ഓര്‍മകള്‍മേയും ഈ ജീവിത താളില്‍
എഴുതട്ടെ ഞാന്‍ നിന്‍ കുറിപ്പുകള്‍?
No comments:
Post a Comment