പുലര്‍കാല മഞ്ഞിന്‍കണങ്ങള്‍ മെല്ലെ
തൊടിയിലെ പൂക്കളെ തഴുകിടുമ്പോള്‍
ഒരു കൊച്ചു തുമ്പിയായി പറന്നീടാന്‍
പലവട്ടം മോഹിച്ചതോര്‍ക്കുന്നു ഞാന്‍
പല നിറങ്ങള്‍ വാരിവിതറിയ
നിന്‍ ചിറകുകളും.
പല പുഷ്പങ്ങള്‍ തന്‍ തേന്‍ കിനിയുന്ന
നിന്‍ അധരങ്ങളും.
കൊതിയോടെ എത്ര ഞാന്‍ നോക്കി നിന്നു...
ബാല്യത്തിന്‍ ചിറകേറി പറന്നു ഞാന്‍ അല്‍പനേരം...
`
തൊടിയിലെ പൂക്കളെ തഴുകിടുമ്പോള്‍
ഒരു കൊച്ചു തുമ്പിയായി പറന്നീടാന്‍
പലവട്ടം മോഹിച്ചതോര്‍ക്കുന്നു ഞാന്‍
പല നിറങ്ങള്‍ വാരിവിതറിയ
നിന്‍ ചിറകുകളും.
പല പുഷ്പങ്ങള്‍ തന്‍ തേന്‍ കിനിയുന്ന
നിന്‍ അധരങ്ങളും.
കൊതിയോടെ എത്ര ഞാന്‍ നോക്കി നിന്നു...
ബാല്യത്തിന്‍ ചിറകേറി പറന്നു ഞാന്‍ അല്‍പനേരം...
`
No comments:
Post a Comment