ഓര്‍മകള്‍ തന്‍ ലോകത്തിലേക്ക്
നയിക്കുന്നു എന്നെയീ വേനല്‍ മഴ.
പിന്നണിയില്‍ താളമേളങ്ങളോടെ
ഇടിയും കാറ്റിന്‍ ആരവവും.
മിന്നലില്‍ കാണുന്ന രൂപം നിന്റെയോ
അതോ വെറും തോന്നലോ?
നീ തന്ന സ്നേഹം എന്‍ ഹൃദയത്തിലെ
അത്മാവുണര്‍ത്തുന്ന ഒരു അനുഭൂതിയായി
നീ തന്ന സ്നേഹം എന്‍ മനസ്സിനുള്ളിലെ
എന്നെന്നും ഓര്‍മിക്കും നിമിഷമായി.
ഉരിയാടാനൊന്നുമില്ലാതെ....
പിരിഞ്ഞതെന്തിനു നമ്മള്‍?
സുഹൃത്ത്‌ബന്ധത്തിന്‍റെ കുളിര്‍കാററായി
സ്നേഹത്തിന്‍റെ തൂവല്‍ സ്പര്‍ശമായി വന്ന നിനക്കായ്....
നയിക്കുന്നു എന്നെയീ വേനല്‍ മഴ.
പിന്നണിയില്‍ താളമേളങ്ങളോടെ
ഇടിയും കാറ്റിന്‍ ആരവവും.
മിന്നലില്‍ കാണുന്ന രൂപം നിന്റെയോ
അതോ വെറും തോന്നലോ?
നീ തന്ന സ്നേഹം എന്‍ ഹൃദയത്തിലെ
അത്മാവുണര്‍ത്തുന്ന ഒരു അനുഭൂതിയായി
നീ തന്ന സ്നേഹം എന്‍ മനസ്സിനുള്ളിലെ
എന്നെന്നും ഓര്‍മിക്കും നിമിഷമായി.
ഉരിയാടാനൊന്നുമില്ലാതെ....
പിരിഞ്ഞതെന്തിനു നമ്മള്‍?
സുഹൃത്ത്‌ബന്ധത്തിന്‍റെ കുളിര്‍കാററായി
സ്നേഹത്തിന്‍റെ തൂവല്‍ സ്പര്‍ശമായി വന്ന നിനക്കായ്....
No comments:
Post a Comment