ഇരുളിന്‍റെ കാഠിന്യം കുറഞ്ഞിരുന്നു
നേര്‍ത്ത നിലാവെട്ടം എത്തിനോക്കുന്നു
ശിരസ്സില്‍ ഭാരം ഏറിവരുന്നു
അര്‍ത്ഥഗര്‍ഭമായ് ചിരിച്ചുനില്‍ക്കുന്നു
ശിഷ്ടകാലത്തിന്‍റെ മാത്രം പ്രതീക്ഷകളുമായ്
ദിനങ്ങള്‍ ഒരു പിടി പുഷ്പങ്ങളാക്കി
ജീവിതത്തില്‍ നിറങ്ങള്‍ പൂശുന്നവര്‍
അവരുടെ ആഗ്രഹങ്ങളെല്ലാം കവര്‍ന്നെടുക്കുകായ്
മനസ്സിനെ പീഡിതമാക്കി വിഹരിക്കും സമൂഹവിപത്ത്
ഇറങ്ങി അവര്‍ വീണ്ടും ജൈത്രയാത്രപോല്‍
മാനവസൃഷ്ടിയുടെ ആഗ്രഹിക്കാത്ത ഓര്‍മ്മകളിലൂടെ.....

No comments:
Post a Comment