"ഞങ്ങള്‍ ഇങ്ങിനെ ആയിത്തീരാന്‍ കാരണം ഞങ്ങളുടെ ചുറ്റുപാടുകളാണെന്ന് ആളുകള്‍ സാധാരണ പറയാറുണ്ട്.ഞാന്‍ ചുറ്റുപാടുകളില്‍ വിശ്വസിക്കുന്നില്ല.ജീവിതത്തില്‍ മുന്നേറിയിട്ടുള്ളവരെല്ലാം ഈ ലോകത്തില്‍ എണീറ്റുനിന്ന് തങ്ങള്‍ക്കാവശ്യമുള്ള ചുറ്റുപാടുകള്‍ എവിടെയാണെന്ന് അന്വേഷിച്ചവരാണ്.അങ്ങിനെയുള്ള ചുറ്റുപാട് കണ്ടെത്താന്‍ കഴിഞ്ഞില്ലെങ്കില്‍ അവര്‍ തന്നെ അത്തരം ചുറ്റുപാട് സൃഷ്ടിക്കുന്നു". - ജോര്‍ജ്ജ് ബെര്‍ണാഡ്ഷാ
നാം എന്തായിത്തീരണമെന്ന് ആഗ്രഹിക്കുന്നുവോ ഇച്ചിക്കുന്നുവോ വിശ്വസിക്കുന്നുവോ അങ്ങിനെ ആയിത്തീരും.ഞാന്‍ എന്താണോ അത് ദൈവത്തിന്‍റെ ദാനമാണ്.ഞാന്‍ എന്തായിത്തീരുന്നുവോ അത് ദൈവത്തിന് ഞാന്‍ നല്‍കുന്ന സമ്മാനവും.
എപ്പോഴും പറയാറുള്ളതും ഞാന്‍ അനുഭവിച്ചറിയുന്നതുമായ ഒരു സത്യമിതാണ്.സ്വപ്നങ്ങളാണ് മനുഷ്യനെ ജീവിക്കുവാന്‍ പ്രേരിപ്പിക്കുന്നത് എന്ന്.
പക്ഷെ ചിന്തിക്കുവാനും സ്വപ്നം കാണുവാനും ഞാനും നിങ്ങളും മറന്നുതുടങ്ങിയിരിക്കുന്നു,കാലത്തിന്‍റെ മാറ്റങ്ങള്‍.സ്വപ്നം ഒരു വൈറസ് പോലെയാണ്,വല്ലാത്ത ഒരു മാസ്മരികശക്തി അവയ്ക്കുണ്ട്.യുവജനങ്ങളുടെ ഭാവനയ്ക്ക് ചിറകുകളും ബുദ്ധിക്ക് കൂര്‍മ്മതയും മനസ്സില്‍ ദര്‍ശനങ്ങളും സ്വപ്‌നങ്ങള്‍ നല്‍കും.
എനിക്ക് നേരിടേണ്ടിവന്ന ദുരനുഭവങ്ങള്‍ എന്‍റെ സ്വപ്നങ്ങള്‍ക്ക് ഒരിക്കലും തടസ്സമായിട്ടില്ല.എത്രയൊക്കെ പ്രതിസന്ധികള്‍ തരണം ചെയ്യേണ്ടിവന്നാലും ഞാന്‍ എന്‍റെ സ്വപ്നം സാക്ഷാത്കരിക്കുക തന്നെ ചെയ്യും.എനിക്ക് പ്രചോദനം നെപ്പോളിയന്‍റെ വാക്കുകളാണ്"അസാധ്യമെന്ന പദം എന്‍റെ നിഖണ്ഡുവിലില്ല".
നമ്മളില്‍ ഒളിഞ്ഞിരിക്കുന്ന സര്‍ഗ്ഗശക്തിയെ കണ്ടെത്തുക അതിനെ ജ്യലിപ്പിക്കുന്നതിലൂടെ ജീവിതവിജയം കൈവരിക്കുക.
ഓര്‍ക്കുക കൂടെ ചിരിക്കാന്‍ ഒത്തിരിപേര്‍ കാണുമായിരിക്കും മറിച്ച് കരയുമ്പോള്‍ ഒന്ന് കൂടെ ഇരുന്ന് ആശ്യസിപ്പിക്കാന്‍ നമ്മുടെ നിഴല്‍ മാത്രമേ കാണുകയുള്ളൂ.
'ഇന്ത്യ മാറ്റത്തിന്‍റെ മുഴക്കം' എന്ന തന്‍റെ പുസ്തകത്തിന്‍റെ ആമുഖത്തില്‍ അല്‍ഫോണ്‍സ് കണ്ണന്താനം പറഞ്ഞിരിക്കുന്നത് ഭാരതീയരെ സ്വപ്നംകാണാന്‍ പ്രേരിപ്പിക്കുകയെന്നതാണ് പുസ്തകത്തിന്‍റെ ഉദ്ദേശം എന്നാണ്.ആകാശത്തേക്ക് നോക്കി മനോരാജ്യക്കാരനായി എന്നും സ്വപ്നങ്ങള്‍ സഫലമാക്കാന്‍ യത്നിച്ചുവെന്നാണ് തന്‍റെ ഉയര്‍ച്ചയെക്കുറിച്ച് പ്രശസ്തനായ ആ ഐ.എ.സ് കാരന്‍ സാക്ഷ്യപ്പെടുത്തിയിരിക്കുന്നത്.
സൂര്യകിരണങ്ങളേറ്റും നിലാവില്‍മുങ്ങികുളിച്ചും നമുക്ക് സ്വപ്നങ്ങള്‍ കാണാം.മനസ്സിന്‍റെ അടിത്തട്ടില്‍ നമുക്ക് അവ ശേഖരിക്കാം.ജീവിതവിജയത്തിന്‍റെ നല്ല നാളുകള്‍ നമ്മെ കാത്തിരിക്കുന്നു....

No comments:
Post a Comment